കുട്ടിയെ കണ്ടെത്തിയിട്ടുണ്ട്. ഇനിയും ആ വാർത്ത ഷെയർ ചെയ്യരുത്


 തിരൂർ: ഇന്ന് 14.03.2023 നു വൈലത്തൂരിൽ നിന്നും കണ്ടുകിട്ടിയ കുട്ടിയെ രക്ഷിതാക്കൾ വന്നു കുട്ടിയെ കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. ഇനിയും ആ വാർത്ത ഷെയർ ചെയ്യരുത് എന്ന് അറിയിക്കുന്നു..

Next Post Previous Post