താനൂർ ഒട്ടുമ്പുറത്ത് ബൈക്കും കാറും ഇടിച്ച് അപകടം ഒരാൾ മരണപ്പെട്ടു

താനൂർ ഒട്ടുമ്പുറത്ത് ബൈക്കും കാറും ഇടിച്ച് അപകടം ഒരാൾ മരണപ്പെട്ടു. ആനങ്ങാടി സ്വദേശി അഫ്സൽ ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആളെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി



 

Next Post Previous Post