താനൂരിൽ ടോറസ് ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരണപ്പെട്ടു
താനൂർ: താനൂർ പരപ്പനങ്ങാടി റൂട്ടിൽ ഓലപ്പീടിക യിൽ ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് അപകടം. ഓലപ്പീടിക സ്വദേശി കണ്ണൻചേരി അയ്യൂബ് 43വയസ്സ് മരണപ്പെട്ടു ടോറസ് ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് കയറി ആണ് അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അയ്യൂബ്മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി