താനൂരിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രകാരൻ മരണപ്പെട്ടു.
താനൂർ: മൂച്ചിക്കൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരണപ്പെട്ടു ഇന്ന് ഉച്ചക്ക് ശേഷം മൂച്ചിക്കലിനും പെരുവഴി അമ്പലത്തിന്റെയും ഇടയിൽ ആണ് സംഭവം.
അപകട വിവരം അറിഞ്ഞെത്തിയ താനൂർ പോലീസ് മറ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി. കൊല്ലം സ്വദേശി ആണെന്നാണ് പ്രാഥമിക നിഘമനം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു