ദേശീയപത 66ൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
പുത്തനത്താണി: ദേശീയപത 66 പുത്തനത്താണി കാർ ഇടിച്ച് ഓട്ടോയാത്രക്കാരൻ മരണപ്പെട്ടു ഭാര്യക്കും രണ്ട് മക്കൾക്കും പരിക്ക് ഇന്ന് പുലർച്ചെ 3മണിയോടെ ആണ് അപകടം കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം.
പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തോട്ടശ്ശേരിയറ പുള്ളിപ്പാറ ആശാരി കുട്ടന്റെ അനുജൻ മണിക്കുട്ടൻ ആണ് മരണപ്പെട്ടത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു