ചെരുപ്പടിമലയിൽ വാഹനാപകടം രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

car-accident-at-cheruppadimala
വേങ്ങര: കണ്ണമഗലം ചെരുപ്പടിമല പാതയിൽ വട്ടപ്പൊന്തയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. എ-ആർ നഗർ കൊളപ്പുറം സ്വദേശികളായ ഹർഷിദ്, ഹസീബ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4:30 ഓടെ ആണ് അപകടം.

ഗുരുതര പരിക്കേറ്റ വിദ്യാർഥികളെ ആദ്യം തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Next Post Previous Post