Type Here to Get Search Results !

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ അറസ്റ്റിൽ

youth-arrested-in-pocso-case
പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശിനിയായ 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ കോയമുന്റെ പുരക്കൽ ഉബൈസ് (23) ആണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി എസ്.ഐ മാരായ പ്രദീപ് കുമാർ, പരമേശ്വരൻ, പോലിസുകാരായ രഞ്ജിത്ത്, പ്രീത, അഭിമന്യു, വിബീഷ്, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top Post Ad

Whatsaap