കൊണ്ടോട്ടിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

a-student-drowned-in-a-pond-in-kondotty
കൊണ്ടോട്ടി: എക്കാപറമ്പ് മഞ്ഞപുലത്ത് പാറ പഞ്ചായത്ത് കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. എക്കാപറമ്പ് കാളമ്പ്രം സ്വദേശി കുന്നം പള്ളി നിസാറിന്റെ മകൻ അദ്നാൻ (14) ആണ് മുങ്ങി മരിച്ചത്. മഞ്ഞ പുലത്ത്പാറ പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയാതായിരുന്നു അദ്നാൻ, കുളത്തിൽ മുങ്ങിപ്പോയ അദ്‌നാനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊണ്ടോട്ടി കൊട്ടുക്കര പി. പി. എം. എച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

Next Post Previous Post