Header Ads Widget

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

young-man-died-after-the-food-got-stuck-in-his-throat
കോഴിക്കോട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. തച്ചംപൊയില്‍ സ്വദേശി കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത് (അപ്പൂസ്) (28) ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പിതാവ്: ബാലൻ (LIC ഏജൻ്റ്). മാതാവ്: തങ്കമണി.സഹോദരി: ഡാലിയ.സംസ്കാരം പോസ്റ്റ്മോമോർട്ട നടപടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും.