യുവതി പൊള്ളലേറ്റ് മരിച്ചു

the-young-woman-died-of-burns
വേങ്ങര: യുവതി പൊള്ളലേറ്റ് മരിച്ചു. കുറ്റൂർ നോർത്തിലെ നാടുവിലെപള്ളി കുഞ്ഞിമുഹമ്മദിന്റെ മകൾ സീനത്ത് (31)ആണ് മരിച്ചത്. തീആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീകൾ ഓടി വന്നെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവ്: കള്ളത്താംപറമ്പിൽ ഷരീഫ് (ചേറ്റിപ്പുറമാട്). മാതാവ്: നെടുമ്പള്ളി ആയിഷക്കുട്ടി. മക്കൾ ആരിഫ്, നഹ്ല, റബീഹ്.

Next Post Previous Post