ചെമ്മാട് തൃക്കുളം ഹൈസ്‌കൂൾ; ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു

chemmad-trikulam-high-school
തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

തൃക്കുളം ഗവൺമെന്റ് ഹൈസ്‌കൂളിൽ 2022-2023 അധ്യയന വർഷത്തിൽ ഒഴിവുള്ള HST-HINDI,, HST MATHEMATICS എന്നി തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു.

താല്പര്യമുള്ള ഉദ്യാഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോസ്റ്റാറ്റ് കോപ്പികളും സഹിതം 02-07-2022 ന് (ശനി) രാവിലെ പത്തുമണിക്ക് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരുക.

KTET,SET PSC റാങ്ക് ലിസ്റ്റ് ഹോൾഡർ തുടങ്ങിയ യോഗ്യത ഉള്ളവർക്ക് മുൻഗണന.