Header Ads Widget

ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ചു

student-was-killed-when-the-bus-collided
കണ്ണൂർ: കൂത്ത്പറമ്പ് നീർവേലിയിൽ വിദ്യാർത്ഥി ബസ് ഇടിച്ചു മരിച്ചു, നീർവേലി പതിമൂന്നാം മൈലിലെ ഷഹാന മൻസിലിൽ ഫിസാൻ (13) ആണ് മരിച്ചത്. നീർവേലിപതിമൂന്നാം മൈലിലായിരുന്നു അപകടം.കർണ്ണാടക ട്രാൻസ്‌പോർട്ട് കോപ്പറേഷന്റെ ബസാണ് വിദ്യാർത്ഥിയെ ഇടിച്ചത്