ഡോ: കെ.ടി ജാബിർ ഹുദവി ഇന്ത്യൻ ഹജ്ജ് കമ്മറ്റിയുടെ കോർഡിനേറ്റർ
ഡോ: കെ.ടി ജാബിർ ഹുദവി ഇന്ത്യൻ ഹജ്ജ് കമ്മറ്റിയുടെ കോർഡിനേറ്ററായി തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജിൻ്റെ ചുമതലയുള്ള മൂന്ന് കോർഡിനേറ്റർ മാരിൽ ഒരാളായിട്ടാണ് ജാബിർ ഹുദവി നിയമിതനായിരിക്കുന്നു. മലപ്പുറം -പെരുവള്ളൂർ പറമ്പിൽ പീടിക - കോഴിപ്പറമ്പത്ത്മാട് സ്വദേശിയാണ് ഡോ: കെ.ടി ജാബിർ ഹുദവി.
തിരൂർ തുഞ്ചൻ ഗവൺമെൻ്റ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറാണ്, ജെ എൻ യൂ വിൽ നിന്ന് പിഎച്ച്ഡി, എ എം യു വിൽ നിന്ന് എംഎ , കോഴിക്കോട് സർവകലാശാലയിൽനിന്ന് ഡിഗ്രിയും, ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാലയിൽനിന്ന് പിജിയും നേടിയിട്ടുള്ള ജാബിർ, അപേക്ഷകരായ ഉയർന്ന റാങ്കിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാർക്കിടയിൽ നിന്നാണ് കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്.