Header Ads Widget

ദേശീയപാത കരുമ്പിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർയാത്രികന് ഗുരുതരപരുക്ക്

 

car-and-scooter-collide-on-national-highway
തിരൂരങ്ങാടി: ദേശീയപാത കരിമ്പിൽ ആലിൻചുവട് സ്കൂട്ടർ കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. എടരിക്കോട് പുതുപ്പറമ്പ് സ്വദേശിക്കാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ ആദ്യം തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിയിലേക്ക് മാറ്റി.