Header Ads Widget

സി.എം അഹമദ്കുട്ടി ഹാജി- നിര്യാതനായി

cm-ahmedkutty-haji-died
തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപം താമസക്കാരനായ പരേതനായ ചുക്കാൻ മേലോട്ടിൽ അവറാൻകുട്ടി ഹാജിയുടെ മകൻ സി.എം അഹമദ്കുട്ടി ഹാജി മരണപ്പെട്ടു. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു.

പരേതന്റെ ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് ചെമ്മാട് ജുമുഅത്ത്‌ പള്ളിയിൽ