Header Ads Widget

രാജ്യത്ത് പെട്രോൾ ഡീസൽ വില കുറയും; പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും

petrol-and-diesel-prices-to-come-down-in-the-country
ഡല്‍ഹി: രാജ്യത്ത് പെട്രോൾ ഡീസൽ വിലകുറയുന്നു. ഏക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍.പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്