My office pic.twitter.com/irgreT5zFa
— ಭರತ ಪುತ್ರ🚩 (@Vadodaraexprs33) November 14, 2021
ഭൂചലനത്തിന്റെ ഉറവിടം ഇറാനില്‍ നിന്നാണെന്നാണ് ലഭ്യമായ വിവരം. സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, പാകിസ്ഥാന്, ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലും ഭൂചലനമുണ്ടായി. ദൂബായിലെ ജനവാസ മേഖലയില്‍ ഭൂചനലം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
Earthquake aftermath in Dubai #earthquake #dubai pic.twitter.com/9iR1qwV19V
— Ayush Shukla (@A4yush) November 14, 2021