പെട്ടിഓട്ടോയുടെ വിൻഡോയിലൂടെ തലയിട്ടു; കഴുത്തു മുറുകി 4 വയസ്സുകാരൻ മരിച്ചു

4-year-old-boy-has-died-after-being-strangled
ആലപ്പുഴ: വീട്ടിൽ നിർത്തിയിട്ടിരുന്ന പെട്ടിഓട്ടോയുടെ വിൻഡോയിലൂടെ ഉള്ളിലേക്കു തലയിടുന്നതിനിടെ കഴുത്തുമുറുകി നാലു വയസ്സുകാരൻ മരിച്ചു. പുന്നപ്ര മണ്ണാപറമ്പിൽ ഉമ്മർ അക്ത്താബിന്റെയും അൻസിയുടെയും മകൻ മുഹമ്മദ് ഹനാനാണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post